സോറസും മെസ്സിയും വീണ്ടും ഒരുമിക്കുന്നു

മയാമി - ഏറെ നാളായി നീണ്ട അഭ്യൂഹങ്ങള്‍ക്കു ശേഷം ലൂയിസ് സോറസ് ഇന്റര്‍ മയാമിയില്‍ ചേര്‍ന്നു. ഉറുഗ്വായ് സ്‌ട്രൈക്കര്‍ ബാഴ്‌സലോണയിലെ പഴയ കൂട്ടുകാരായ ലിയണല്‍ മെസ്സി, സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സ്, യോര്‍ദി ആല്‍ബ എന്നിവര്‍ക്കൊപ്പം മയാമിയില്‍ കളിക്കും. 
ബ്രസീല്‍ ക്ലബ്ബ് ഗ്രേമിയോയിലാണ് സോറസ് അവസാനം കളിച്ചത്. പരിക്കു കാരണം കരിയര്‍ അവസാനിപ്പിക്കുമെന്നാണ് കരുതിയത്.
 

Latest News