അർഷദീപിന് നാല്, അവേഷിനു നാല്, 100 കടക്കുമോ പ്രോടിയേസ്

ജോഹന്നസ്ബർഗ് - ഇന്ത്യക്കെതിരായ ആദ്യം ഏകദിന ക്രിക്കറ്റ്‌ മത്സരത്തിൽ 20 ഓവർ പൂർത്തിയാക്കുമോ ദക്ഷിണാഫ്രിക്ക. അർഷദീപ് സിങ്ങും ആവേഷ് ഖാനും നാല് വീതം വിക്കട്ടെടുത്തതോടെ ആതിഥേയർ 17 ഓവറിൽ എട്ടിനു 78ലേക്ക് തകർന്നു. ഓപ്പണർ റീസ ഹെന്ദ്രിക്സ് അക്കൗണ്ട് തുറക്കും മുമ്പേ പുറത്തായതോടെ തകർച്ച തുടങ്ങി. അർഷദീപ് ആദ്യ ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി. സ്കോറിന്റെ ഏതാണ്ട് പകുതിയും ഓപ്പണർ ടോണി ഡെസോർസിയുടെ ബാറ്റിൽ നിന്നാണ്
സഞ്ജു സാംസൺ ഇന്ത്യൻ പ്ലയിങ് ഇലവനിൽ ഉണ്ട്.ടോസ് നേടിയ ശേഷം ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തീരുമാനം തീർത്തും പിഴച്ചു

Latest News