ബഹ്‌റൈനിൽ മലയാളി കാറിൽ മരിച്ച നിലയിൽ

മനോജ്

മനാമ- ബഹ്‌റൈനിലെ മുഹറഖിൽ മലയാളി യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. അവിടെ ജോലി ചെയ്തുവരികയായിരുന്ന കോഴിക്കോട് വടകര കോട്ടയപ്പുറം സ്വദേശി കുന്നുമ്മൽ മനോജ് (45) ആണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Tags

Latest News