പ്രണോയ് പുറത്ത്; ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു

ടോക്കിയൊ - രണ്ടാം റൗണ്ടില്‍ മലയാളി താരം എച്ച്.എസ് പ്രണോയ് പുറത്തയതോടെ ജപ്പാന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു. ചൈനീസ് തായ്‌പെയുടെ ലോക പന്ത്രണ്ടാം നമ്പര്‍ ചൂ ടിയേന്‍ ചെന്നിനോട് പ്രണോയ് 21-19, 16-21, 19-21 ന് പൊരുതിത്തോറ്റു. ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ശേഷം പരിക്കുമായി മല്ലടിക്കുകയായിരുന്നു പ്രണോയ്. 

 

 

Latest News