Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തൃശൂർ സ്വ​ദേശി മസ്കത്തിൽ നിര്യാതനായി

മസ്കത്ത്​-തൃശൂർ സ്വ​ദേശി ഒമാനിലെ മസ്കത്തിൽ നിര്യാതനായി. റിട്ട. എൻജിനീയറും ദീർഘകാലം ഒമാൻ ഗൾഫാർ എൻജിനീയറിങ്​ കമ്പനിയിൽ പ്ലാന്റ് ആൻഡ്​ എക്യൂപ്മെന്റ് വിഭാഗം വൈസ് പ്രസിഡന്റുമായിരുന്ന കണ്ടശ്ശൻകടവിലെ മച്ചിങ്ങൽ പങ്കജാക്ഷൻ (82) ആണ്​ മരിച്ചത്​.

ഭാര്യ: പരേതയായ നിർമല. മക്കൾ: ഷൈനി (ഇന്ത്യൻ സ്കൂൾ, ഗുബ്ര), വിപിൻ (ഗൾഫാർ), വിനിത (മസ്കത്ത്​). മരുമക്കൾ: ജോഷി (സൗദ് ബവാൻ, മസ്കത്ത്​), ലക്ഷ്മി (ഓക്സി ഒമാൻ), അരുൺ (കൺസൽട്ടന്റ് ഡെന്റൽ ക്ലിനിക്, മസ്കത്ത്​). സഹോദരങ്ങൾ: പത്​മാക്ഷി, പങ്കജാക്ഷി, രത്നാവതി, പരേതരായ കേശവൻ, ദമയന്തി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Latest News