കുവൈത്ത് സിറ്റി-കോഴിക്കോട് ജില്ലയിലെ മാങ്കാവ് സ്വദേശി ടി.വി.അബ്ദുറസാഖ് കുവൈത്തില്‍ നിര്യാതനായി. ഭാര്യ: സാഹിദ. മക്കള്‍: അസ് ലാല്‍, അസ് ലഹ,അന്‍ഫാര്‍. മരുമക്കള്‍: ജാവീദ് (കുവൈത്ത്),ആമിന അയ്ഫ.
കെ.ഡി.എന്‍.എ അബ്ബാസിയ ഏരിയ മെമ്പറായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നു.