Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സഹോദരിമാര്‍ക്ക്  ഡബ്ള്‍സ് സ്വര്‍ണം

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ വനിതാ ഡബ്ള്‍സില്‍ ചൈനീസ് തായ്‌പെയിയുടെ സഹോദരിമാരായ ചാന്‍ യുംഗ് ജാനും ചാന്‍ ഹാവൊ ചിംഗും സ്വര്‍ണം നേടി. തായ്‌പെയ് ടീമുകള്‍ തമ്മിലുള്ള ഫൈനലില്‍ അവര്‍ ലി യാ സുവാന്‍-ലിയാംഗ് എന്‍ ഷുവൊ ജോഡിയെയാണ് 6-4, 6-3 ന് തോല്‍പിച്ചത്. ചാന്‍ യുംഗിന്റെ അഞ്ചാം ഏഷ്യാഡ് സ്വര്‍ണമാണ് ഇത്. 
പുരുഷ സിംഗിള്‍സില്‍ ചൈനയുടെ ഷാംഗ് ഷിഷെന്‍ ചാമ്പ്യനായി. 
വനിതാ ഫുട്‌ബോളില്‍ കൊറിയകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ വടക്കന്‍ കൊറിയ 4-2 ന് തെക്കന്‍ കൊറിയയെ തകര്‍ത്തു.
 

Latest News