Sorry, you need to enable JavaScript to visit this website.

ബാലനെ പീഡിപ്പിച്ച പള്ളി ഇമാം പോക്‌സോ പ്രകാരം അറസ്റ്റില്‍

മംഗളൂരു- കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത ബാലനെ പീഡിപ്പിച്ചുവെന്ന കേസില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ പള്ളി ഇമാം അറസ്റ്റില്‍. ഉത്തര കന്നഡ ജില്ലയിലാണ് സംഭവം. കുംത താലൂക്കിലെ പള്ളി ഇമാം കുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ പ്രകാരം കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News