മോഡിയുടെ ദീര്‍ഘായുസ്സിന് സലാത്തും ദിക്‌റും ചൊല്ലി സുല്‍ഫത്ത്

കൊച്ചി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനത്തില്‍ ഖുര്‍ആനിലെ സൂറത്തുകള്‍ ഓതിയെന്നും സലാത്ത് ചൊല്ലിയെന്നും ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ടി.പി.സുല്‍ഫത്ത്.
എല്ലാവരും ഇന്നു തന്നെ ഷെയര്‍ ചെയ്യണേ എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് സുല്‍ഫത്ത് വീഡിയോ സന്ദേശം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു.
സമയത്തിനുതന്നെ നമസ്‌കാരം നിര്‍വഹിച്ച് പ്രധാനമന്ത്രിയുടെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി ദിക്‌റും സലാത്തും ചൊല്ലി പ്രാര്‍ഥിച്ചുവെന്ന് അവര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News