ലണ്ടന്‍ - അഭയാര്‍ഥിയായി എത്തി ബ്രിട്ടന്റെ ഐതിഹാസിക ദീര്‍ഘദൂര റണ്ണറായി മാറിയ മുഹമ്മദ് ഫറ ട്രാക്കിനോട് വിട പറഞ്ഞു. ലണ്ടനിലെ ഗ്രെയ്റ്റ് റണ്‍ ഹാഫ് മാരത്തണില്‍ നാല്‍പതുകാരന്‍ നാലാം സ്ഥാനത്തെത്തി. ഒളിംപിക്‌സില്‍ രണ്ടു തവണ 5000 മീ., 10,000 മീ. ഡബ്ള്‍ നേടിയിരുന്നു ഫറ.മെക്‌സിക്കന്‍ ലീഗിലാണ് കളിക്കുന്നത്.