റാസല്‍ഖൈമയില്‍നിന്ന് ദുബായിലേക്ക് പുതിയ റോഡ് തുറന്നു

ദുബായ്- റാസല്‍ഖൈമയില്‍നിന്ന് ദുബായിലേക്ക് പുതിയ റോഡ്. 'ഇ611' എന്ന പേരിലുള്ള റോഡ് തുറന്നതായി ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു.
സ്‌കൂള്‍ ബസുകളുടെ സഞ്ചാരം സുഗമമാക്കുക, മേഖലയില്‍ സുഗമമായ വാഹനപ്രവാഹം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തോട് അനുബന്ധിച്ചാണ് പുതിയ റോഡ് തുറന്നത്.

 

 

Latest News