ഐ.സി.സിയുടെ വരുമാനത്തിന്റെ 40 ശതമാനവും ഇന്ത്യക്ക്

ദുബായ് - ഐ.സി.സിയുടെ വാര്‍ഷിക വരുമാനത്തിന്റെ 40 ശതമാനവും ഇന്ത്യക്ക് ലഭിക്കുന്ന രീതിയിലുള്ള റവന്യൂ വിതരണം ഐ.സി.സി ബോര്‍ഡ് അംഗീകരിച്ചു. അടുത്ത നാലു വര്‍ഷ ചക്രത്തില്‍ ബി.സി.സി.ഐക്ക് പ്രതിവര്‍ഷം കിട്ടുക 23 കോടി ഡോളറാണ്. മറ്റൊരു ബോര്‍ഡിനും രണ്ടക്കത്തിലുള്ള വിഹിതമില്ല. 90 അസോസിയേറ്റ് രാജ്യങ്ങളുടെ ബോര്‍ഡുകള്‍ക്ക് മൊത്തം കിട്ടുക ആറേ മുക്കാല്‍ കോടി ഡോളറാണ്.
 

Latest News