പൊടിക്കാറ്റ്: സൗദിയില്‍ ഹെലികോപ്റ്റര്‍ എമര്‍ജന്‍സി ലാന്റിംഗ് നടത്തി

ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ഖുന്‍ഫുദയില്‍ എമര്‍ജന്‍സി ലാന്റിംഗ് നടത്തിയ ഹെലികോപ്റ്റര്‍.

ഖുന്‍ഫുദ - ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ഖുന്‍ഫുദയില്‍ ഹെലികോപ്റ്റര്‍ എമര്‍ജന്‍സി ലാന്റിംഗ് നടത്തി. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിനു കീഴിലുള്ള ഹെലികോപ്റ്ററാണ് ഔദ്യോഗിക ദൗത്യത്തിനിനിടെ ഖുന്‍ഫുദയിലെ അല്‍ഖാഅ് ഗ്രാമത്തിനു സമീപം എമര്‍ജന്‍സി ലാന്റിംഗ് നടത്തിത്. സുരക്ഷാ വകുപ്പുകളുടെ സഹായം തേടിയതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ജീവനക്കാരെ പിന്നീട് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News