യുവ മണിപ്പൂര്‍ ഡിഫന്റര്‍ ഗോകുലത്തില്‍ ചേര്‍ന്നു

കോഴിക്കോട് - യുവ മണിപ്പൂര്‍ ഡിഫന്‍ഡര്‍ ലൈഷ്‌റാം ജോണ്‍സണ്‍ സിംഗ് ഗോകുലം കേരള എഫ്.സിയില്‍ ചേര്‍ന്നു. പതിനെട്ടുകാരനുമായി മൂന്നു വര്‍ഷത്തേക്കാണ് കരാര്‍.
ചെന്നൈയിന്‍ എഫ്.സി, ബുറൈല്‍ ഫുട്‌ബോള്‍ ക്ലബ്, സഗോള്‍ബാന്‍ഡ് യുണൈറ്റഡ്, ഫുട്‌ബോള്‍ ക്ലബ് അരീക്കോട്, ബംഗളൂരു ഫുട്‌ബോള്‍ ക്ലബ്, എസ്.എ.ഐ ഗുവാഹത്തി തുടങ്ങിയ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്.

Latest News