പ്രവാസിക്കുവേണ്ടി ഷാര്‍ജയില്‍ ഹെലിക്കോപ്റ്റര്‍ റോഡില്‍ ഇറങ്ങി

ഷാര്‍ജ- യു.എ.ഇയിലെ ഷാര്‍ജയില്‍ ഹെലിക്കോപ്റ്റര്‍ റോഡിലിറങ്ങി. റോഡപകടത്തില്‍ പരിക്കേറ്റ ഏഷ്യക്കാരനെ യഥാസയമം ആശുപത്രിയില്‍ എത്തിക്കാനാണ് സെക്യൂരിറ്റി ജനറല്‍ ഡയരക്ടറേറ്റിനു കീഴിലെ എയര്‍വിംഗ് വിഭാഗത്തിന്റെ ഈഗിള്‍ റോഡിറിലിറങ്ങിയത്. ഏഷ്യക്കാരന്‍ ഓടിച്ച വാഹനം റോഡില്‍നിന്ന് തെന്നിയായിരുന്നു അപകടം.
ഇയാളെ ഹെലിക്കോപ്റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വിഡിയോ ആഭ്യന്തര മന്ത്രലായം സമൂഹ മാധ്യമ സൈറ്റുകളില്‍ പോസ്റ്റ് ചെയ്തു.

صقور الداخلية " تنقذ حياة "آسيوي" تعرض لحادث تدهور Eagles of the MOI Rescue Asian Expat injured in Sharjah Accident نجحت طواقم الإسعاف الجوي بإدارة جناح الجو في الإدارة العامة للإسناد الأمني بوزارة الداخلية، في إنقاذ حياة آسيوي تعرض لإصابات بليغة نتيجة حادث تدهور باص على شارع الذيد بإمارة الشارقة كان يقل 8 عمال تعرضوا لإصابات مختلفة في ما تعرض احدهم لإصابة بليغة استدعت إسعافه و نقله جواً The Air Ambulance team from the Air Wing Department at the General Directorate of Security Support managed to save the life of an Asian expat who sustained severe injuries in a bus accident on Al Dhaid road in Sharjah. The bus was transporting eight workers who suffered moderate injuries when the bus flipped over, while one of the workers with more serious injuries was evacuated by the air ambulance teams. #صقور_الداخلية #MOIEagles @nambulanceuae #وزارة_الداخلية#أبوظبي#الإعلام_الأمني#الإمارات #MOI#MOIUAE#AbuDhabi#UAE#security_media

A post shared by Ministry Of Interior- UAE (@moiuae) on

 

Latest News