Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊലക്കേസിൽ ഇസ്രായിലികൾ ദുബായിൽ അറസ്റ്റിൽ

ദുബായ് - യു.എ.ഇയിൽ ഇസ്രായിലി പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പങ്കുണ്ടെന്ന് സംശയിച്ച് ഏതാനും ഇസ്രായിലി പൗരന്മാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. നിയമ നടപടികൾക്ക് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് പറഞ്ഞു.
 

Tags

Latest News