വാട്‌സ്ആപ്പില്‍ പുതിയ സൗകര്യം; ചാറ്റ് ലോക്ക് ചെയ്യാം

ന്യൂദല്‍ഹി- ചാറ്റ് ലോക്ക് ചെയ്യാനുള്ള പുതിയ ഫീച്ചര്‍ പുറത്തിറക്കി വാട്‌സ്ആപ്പ്. ഉപയോക്തക്കാള്‍ക്ക്  തങ്ങളുടെ ഏറ്റവും സ്വകാര്യമായ ആശയവിനിമയത്തിന് ഇരട്ട സുരക്ഷ ഏര്‍പ്പെടുത്താമെന്ന വാഗ്ദാനവുമായാണ് ജനപ്രിയ മെസേജിംഗ് ആപ്പ് പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇങ്ങനെ ചാറ്റ് ലോക്ക് ഫീച്ചര്‍ ഉപയോഗിച്ചാല്‍ പാസ് വേഡോ ഫിംഗര്‍ പ്രിന്റ് പോലുള്ള ബയോമെട്രിക്‌സോ നല്‍കിയാല്‍ മാത്രമേ ചാറ്റ് തുറക്കാന്‍ സാധിക്കുകയുള്ളൂ.
പുതിയ അപ്‌ഡേറ്റ് ലഭ്യമായിട്ടുണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് വ്യക്തികളെയോ ഗ്രൂപ്പോ തെരഞ്ഞെടുത്ത് ഈ ഫീച്ചര്‍ ഉപയോഗിച്ചു തുടങ്ങാം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News