Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ പൊതുജനം പറയണം-കങ്കണ റണാവത്ത്

മുംബൈ- രാഷ്ട്രീയത്തില്‍ ചേരാന്‍ നമ്മള്‍ സ്വയം തീരുമാനിക്കുകയല്ല വേണ്ടതെന്നും പൊതുജനം ആത് ആവശ്യപ്പെടുകയാണ് വേണ്ടതെന്നും ബോളിവുഡ് നടി കങ്കണ റണാവത്ത്.
രാഷ്ട്രീയക്കാരന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് എനിക്ക് രാഷ്ട്രീയക്കാരനാകണമെന്ന് മറുപടി പറഞ്ഞാല്‍ അത് അശ്ലീലമായ ചിന്തയാണെന്ന് കങ്കണ പറഞ്ഞു. ഇത് സ്വയം പറയേണ്ട ആളാകരുത്, പൊതുജനം ഇത് പറയണം-അവര്‍ കൂട്ടിച്ചേര്‍ത്തു.  അധികാരം നല്‍കണമെന്ന് തീരുമാനിക്കേണ്ടത് പൊതുജനങ്ങളാണ്. ഈ തീരുമാനം ഞാന്‍ അവര്‍ക്ക് വിടുന്നു- കങ്കണ പറഞ്ഞു.
ബോളിവുഡിലേക്ക് വരുന്നവര്‍ക്ക് സിനിമാ പശ്ചാത്തലമില്ലെങ്കില്‍ അവരെ രണ്ടാംകിടക്കാരെ പോലെ തന്നെയാണ് കാണുകയെന്ന് കങ്കണ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News