ദോഹ- ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ക്യുസിബി നിക്ഷേപ നിരക്ക് (ക്യുസിബിഡിആര്‍) 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.50 ശതമാനമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു.
ക്യുസിബി വായ്പ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.00% ആയി ഉയര്‍ത്താനും തീരുമാനിച്ചു. ക്യുസിബി റീപര്‍ച്ചേസ് നിരക്ക് (ക്യുസിബി റിപ്പോ നിരക്ക്) 25 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.75 ശതമാനമാക്കും.
പുതിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ക്യുസിബിഅറിയിച്ചു
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)