Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഭീകരന് വധശിക്ഷ നടപ്പാക്കി

ദമാം - കിഴക്കന്‍ പ്രവിശ്യയില്‍ ഭീകരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും പോലീസ് വാഹനങ്ങള്‍ക്കും സുരക്ഷാ സൈനികര്‍ക്കും നേരെ നിറയൊഴിക്കുകയും ആഭ്യന്തര സുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ച് ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കുകയും ഏതാനും ഭീകരരെ ഒളിച്ചുകഴിയാന്‍ സഹായിക്കുകയും ചെയ്ത സൗദി പൗരന്‍ മിന്‍ഹാല്‍ ബിന്‍ അബ്ദുല്ല ആലുറബഹിന് ആണ് വധശിക്ഷ നടപ്പാക്കിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News