അജയ് ദേവ്ഗൺ ചിത്രം ഭോലാ പുതിയ ഗാനം പുറത്തുവിട്ടു

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം കൈതിയുടെ ബോളിവുഡ് പതിപ്പൊരുക്കുകയാണ് അജയ് ദേവ്ഗൺ. ചിത്രത്തിലെ പുതിയ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ദിൽ ഹേ ഭോലാ എന്ന ഗാനമാണ് പുറത്തുവിട്ടത്.
അജയ് ദേവ്ഗൺ നായകനായി എത്തുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തിൽ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അസീം ബജാജാണ് ഛായാഗ്രഹണം.
അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോലാ. യിലെ യു മേം ഓർ ഹം, ശിവായ്, റൺവേ 34 എന്നിവയാണ് അജയ് ദേവ്ഗൺ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.

Latest News