മഞ്ജു വാര്യരുടെ അഛന്‍ അന്തരിച്ചു  

നടി മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ തൃശൂരില്‍ അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്ന മാധവന്‍ വാര്യര്‍ ഏറെ നാളായി ചികിത്സയിലായിരുന്നു.  സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു. ഗിരിജ വാര്യരാണ് ഭാര്യയാണ്. ചലച്ചിത്രതാരം മധു വാര്യര്‍ മകനാണ്.

Latest News