Sorry, you need to enable JavaScript to visit this website.

കൊച്ചിയിൽ പടക്കശാലയിൽ സ്ഫോടനം; ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്ക്

കൊച്ചി- വരാപ്പുഴയില്‍ കരിമരുന്ന് ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുട്ടിനകത്താണ് സംഭവം. പരിക്കേറ്റവരില്‍ മൂന്ന് കുട്ടികളുണ്ട്.
പടക്കശാലാ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. സമീപത്തെ പത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News