സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണെന്ന് മഞ്ജു, ബോധിച്ച് ആരാധകര്‍

തിരുവനന്തപുരം- സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണ് എന്ന അടിക്കുറിപ്പോടെ നടി മഞ്ജു വാര്യര്‍ പോസ്റ്റ് ചെയ്ത ഫോട്ടോയെ പ്രകീര്‍ത്തിച്ച് ആരോധകര്‍.  സാരിയില്‍ അതിമനോഹരിയായെന്നും അതി ഗംഭീരം എന്നൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.  
തിരുവനന്തപുരത്ത് ഒരു ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. സമൂഹമാധ്യമങ്ങളില്‍ സജീവമായ മഞ്ജു പങ്കുവെക്കുന്ന ഫോട്ടോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തില്‍ നടി പങ്കുവച്ച പുതിയ ഫോട്ടോയാണ് ആരാധകര്‍ക്ക് നന്നായി ബോധിച്ചത്.

 

Latest News