ദുബൈ, ഷാര്‍ജ- കോഴിക്കോട് റൂട്ടില്‍ 310 ദിര്‍ഹം നിരക്കുമായി എയര്‍ ഇന്ത്യ

ദുബൈ- കോഴിക്കോട്ടേക്ക് പറക്കാന്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫറുമായി എയര്‍ ഇന്ത്യ. ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് 310 ദിര്‍ഹമാണ് എയര്‍ ഇന്ത്യ ഓഫറില്‍ നിരക്ക് പറയുന്നത്.

ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 25 വരെയുള്ള കാലാവധിയില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് മാര്‍ച്ച് 25 വരെ ഈ നിരക്കില്‍ യാത്ര ചെയ്യാനാവുമെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്.

Tags

Latest News