എസ്.ഐയുടെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

ഹരിപ്പാട്-എസ്.ഐയുടെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. കനകക്കുന്ന് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സുരേഷ് കുമാറിന്റെ ചേപ്പാടുള്ള കുടുംബവീട്ടിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജിനെയാണ്(23) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് തൂങ്ങിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News