Sorry, you need to enable JavaScript to visit this website.

റിട്ട. സബ് രജിസ്ട്രാര്‍ ആമിനാ അമ്മാള്‍ നിര്യാതയായി

പന്തളം- പ്ലാന്തോട്ടത്തില്‍ മഠത്തില്‍  പരേതനായ റിട്ട. കോടതി സൂപ്രണ്ട് കനായത്തുല്ല  റാവുത്തരുടെ ഭാര്യ ആമിനാ അമ്മാള്‍ (86) റിട്ട. സബ് രജിസ്ട്രാര്‍ നിര്യാതയായി.

മക്കള്‍ : മുഹമ്മദ് അന്‍സാരി(ജിദ്ദ), സലീനാ സെയ്ഫുദ്ധീന്‍, ജാസ്മിന്‍ സലീം (റിട്ട. അധ്യാപിക, പാരിപ്പള്ളി), സാബുമോന്‍ (ജിദ്ദ), ഫൈസല്‍ മുഹമ്മദ് (യു.എ.ഇ) . മരുമക്കള്‍ : സോഫിയ അന്‍സാരി, സെയ്ഫുദീന്‍, ഡോ. സലിം വിളയില്‍ (റിട്ട. പ്രൊഫ. ടി.കെ.എം ആര്‍ട്‌സ് കോളേജ്), ആഷാ സാബു , ഫ്രീനാ ഫൈസല്‍ .

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News