സൗദിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ഖമീസ് മുശൈത്ത്- സൗദി അറേബ്യയിലെ ഖമൂസ് മുശൈത്തില്‍ വാഹനാപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു.  വ്യാഴാഴ്ച രാവിലെ 11 മണിയോടെ  മുശൈത്ത് ഹയാത്ത് ഹോസ്പിറ്റലിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ  പ്രഭീര്‍ കുമാര്‍(45) ആശുപത്രിയിലാണ് മരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റയുടന്‍ ഹയാത്ത് ഹോസ്പിറ്റലില്‍   പ്രവേശിപ്പികുകയായിരുന്നു. ഇന്ന് മരണപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മൃതദേഹം ഹയാത്ത് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News