Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ ടീമില്‍ വിവാഹ കാലം, രാഹുലിന് പിന്നാലെ അക്ഷര്‍

വഡോദര - ഒരാഴ്ചക്കിടെ രണ്ടാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവാഹിതനായി. ബാറ്റര്‍ കെ.എല്‍ രാഹുല്‍ ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയെ മിന്നണിയിച്ചതിനു പിന്നാലെ സ്പിന്നര്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ദീര്‍ഘകാല കാമുകി മഹ പട്ടേലിനെ വരണമാല്യമണിയിച്ചു. ന്യൂസിലാന്റിനെതിരായ പരമ്പരയില്‍ രാഹുലും അക്ഷറും ടീമിലില്ല. ഇന്ത്യന്‍ കളിക്കാരായ ഇശാന്ത് ശര്‍മയും ജയ്‌ദേവ് ഉനാദ്കത്തും അക്ഷറിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.

Latest News