സൗദിയില്‍ പിക്കപ്പ് കനാലില്‍ വീണു; ആര്‍ക്കും പരിക്കില്ല

അല്‍ഹസയില്‍ ജലസേചന കനാലില്‍ പതിച്ച പിക്കപ്പ്.

ദമാം - അല്‍ഹസയില്‍ ജലസേചന കനാലില്‍ പതിച്ച പിക്കപ്പ് ഇറിഗേഷന്‍ ഓര്‍ഗനൈസേഷനു കീഴിലെ എമര്‍ജന്‍സി സംഘങ്ങള്‍ പുറത്തെടുത്തു. അല്‍ഹസ മരുപ്പച്ചക്ക് വടക്ക് ജലീജല, അല്‍ജറന്‍ റോഡുകള്‍ സന്ധിക്കുന്ന ഇന്റര്‍സെക്ഷനു സമീപം ഇറിഗേഷന്‍ ഓര്‍ഗനൈസേഷന്‍ അല്‍ഹസ ശാഖക്കു കീഴിലെ ജലസേചന കനാലിലേക്കാണ് പിക്കപ്പ് പതിച്ചത്. ആര്‍ക്കും പരിക്കില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News