റിയാദ്- തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. റിയാദിലും അല്‍ഖസീസീമിലും നാളെ (തിങ്കള്‍) ഉച്ചവരെ കനത്ത മഴക്ക് സാധ്യതയുണ്ട്.
മക്ക, തബൂക്ക്, മദീന എന്നിവിടങ്ങളില്‍ ചെറിയ തോതില്‍ മഴയുണ്ടാകും. കിഴക്കന്‍ പ്രവിശ്യയിലും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും രാവിലെ ഒമ്പത് വരെ മൂടല്‍ മഞ്ഞുണ്ടാവും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 
                                     
                                     
                                     
                                     
                                     
                                    





 
  
 