Sorry, you need to enable JavaScript to visit this website.

സൗദിയിൽ ശൈത്യം നേരത്തെയെത്തി; ഈ ആഴ്ചയും മഴ തുടരും

റിയാദ്- സൗദി അറേബ്യയുടെ മിക്ക ഭാഗങ്ങളിലും ഈ ആഴ്ചയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി അറിയിച്ചു. മഴയോടൊപ്പം താപനില കുറയുന്ന ശൈത്യകാലത്തിന്റെ ആദ്യപാദത്തിലാണ് ഇപ്പോള്‍ നാം ഉള്ളത്. സൗദിയില്‍ ഈ വര്‍ഷം ശൈത്യം നേരത്തെയെത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

വടക്ക്, കിഴക്ക്, പടിഞ്ഞാര്‍, മധ്യ പ്രവിശ്യകളില്‍ അടുത്താഴ്ച കനത്ത മഴക്കും മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ട്. അതോടൊപ്പം താപനിലയും കുറയും. ശൈത്യകാലം വളരെ പെട്ടെന്ന് മാറുകയാണെന്നും അത് കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags

Latest News