VIDEO ഗുജറാത്തില്‍ അക്രമാസക്തരായി ബജ്‌റംഗ് ദളുകാര്‍, പത്താന്‍ സിനിമയുടെ ബോര്‍ഡുകള്‍ തകര്‍ത്തു

അഹമ്മദാബാദ്- ഗുജറാത്തില്‍ ഷാരൂഖ് ഖാന്റെ പത്താന്‍ സിനിമക്കെതിരെ പ്രതിഷേധിച്ച ബജ്‌റംഗ്ദളുകാര്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ സാമഗ്രികള്‍ നശിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. അഹമ്മദാബാദിലെ കര്‍ണാവതി പ്രദേശത്താണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിച്ചത്. ഗുജറാത്തിലെ ബജ്‌റംഗ് ദള്‍ തന്നെയാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

Latest News