ഗ്രേഡ് എസ്.ഐ പോലീസ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി-എറണാകുളം പുത്തന്‍കുരിശ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു. കോലഞ്ചേരി മാങ്ങാട്ടൂര്‍ കോടിയാട്ട് കെ.പി.ഏലിയാസ്(53) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം.

സ്‌പൈഡര്‍ ഡ്യൂട്ടിക്കു ശേഷം ഡിവൈഎസ്പിക്കു റിപ്പോര്‍ട്ടു ചെയ്യാന്‍ എത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News