Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മനോഹര കാഴ്ച തന്നെ,പക്ഷേ മൂന്ന് വര്‍ഷം മുമ്പത്തേതാണ്, ഖത്തറില്‍നിന്നുള്ള വീഡിയോ

ദോഹ- ഖത്തര്‍ ലോകകപ്പിലെ ഏറ്റവും മനോഹര കാഴ്ചയെന്ന അടിക്കുറിപ്പോടെ മൂന്ന് വര്‍ഷം പഴക്കമുള്ള വീഡിയോ പ്രചരിക്കുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും ഫിഫ പ്രസിഡണ്ട് ഇന്‍ഫാന്റിനോയും കുട്ടികളോടൊപ്പം ഫുട്‌ബോള്‍ തട്ടുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത്.
എന്നാല്‍ ഈ വീഡിയോക്ക് ഇപ്പോള്‍ നടക്കുന്ന ഫിഫ ലോകകപ്പുമായി ഒരു ബന്ധവുമില്ല. ഖത്തര്‍ ലോകകപ്പിനെ വിസ്മയകരമായ വിജയമാക്കി മാറ്റിയ രണ്ട് നായകന്മാര്‍ അതിലുണ്ട് എന്നതു മാത്രമാണ് ലോകകപ്പുമായുള്ള ഏക ബന്ധം.
2019ലെ സ്‌പോര്‍ട്‌സ് ദിനത്തിലെടുത്ത പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
വീഡിയോ കാണാം.

 

Latest News