Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചൈനയില്‍ 30,014 പുതിയ കോവിഡ് കേസുകള്‍, നേരിയ കുറവ്

ഷാങ്ഹായി- ചൈനയില്‍ 30,014 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇവയില്‍ 25,696 ലക്ഷണങ്ങളൊന്നുമില്ലാത്ത കോവിഡാണെന്നും 4,318 കേസുകളില്‍ ലക്ഷണമുണ്ടെന്നും ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.
ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 31,824 കേസുകളില്‍ 25,477 കേസുകള്‍ ലക്ഷണങ്ങളില്ലാത്തതായിരുന്നു. പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൊട്ടുമുമ്പത്തെ ദിവസങ്ങളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ മരണസംഖ്യ 5235 ആണ്.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)

 

Latest News