Sorry, you need to enable JavaScript to visit this website.

മുംബൈ എയര്‍പോര്‍ട്ടില്‍ സെര്‍വര്‍ ഡൗണ്‍; ചെക്ക് ഇന്‍ മുടങ്ങി, യാത്രക്കാരുടെ ബഹളം

മുംബൈ- മുംബൈ എയര്‍പോര്‍ട്ടില്‍ ടെര്‍മിനില്‍ രണ്ടില്‍ സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് ചെക്ക് ഇന്‍ മുടങ്ങി. ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്കുമുന്നില്‍ യാത്രക്കാരുടെ വന്‍തരിക്കാണ് അനുഭവപ്പെടുന്നത്.
എയര്‍പോര്‍ട്ടിലെ കുഴപ്പം കാണിക്കുന്ന ദൃശ്യങ്ങള്‍ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു. സെര്‍വര്‍ തകര്‍ന്നുവെന്ന് മാത്രമാണ് ലഭ്യമായ വിവരം. എന്താണ് സംഭവിച്ചതെന്നതടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)

 

Latest News