Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഞായറാഴ്ച റിയാദ് അടക്കം ആറു പ്രവിശ്യകളില്‍ മഴക്ക് സാധ്യത

റിയാദ്- ഞായറാഴ്ച റിയാദ് അടക്കം ആറു പ്രവിശ്യകളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. റിയാദിന് പുറമെ കിഴക്കന്‍പ്രവിശ്യ, ഹായില്‍, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ഖസീം എന്നിവിടങ്ങളിലാണ് ഭേദപ്പെട്ട മഴ ലഭിക്കുക.

Tags

Latest News