Sorry, you need to enable JavaScript to visit this website.
Friday , January   27, 2023
Friday , January   27, 2023

ജർമനി - സ്പെയിൻ മത്സരം സമനിലയിൽ

ദോഹ- തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയിക്കാനാകാതെ ജർമനി.  ആദ്യ മത്സരത്തിൽ ജപ്പാനോട് തോറ്റ ജർമനി ഇന്ന് സ്പെയിനിനോട് സമനിലയിൽ പിരിഞ്ഞു.  രണ്ടാം പകുതിയിൽ 62-ാം മിനിറ്റിൽ അൽവാര മൊറാട്ടോയാണ് സ്പെയിനിന് വേണ്ടി ഗോൾ നേടിയത്. 83-ാം മിനിറ്റിൽ ഫുൾഖർഗ് ജർമനിക്ക് വേണ്ടി സമനില ഗോൾ നേടിയത്.

 ആദ്യ മത്സരത്തിൽ കോസ്റ്ററിക്കയെ ഏഴു ഗോളിന് തോൽപ്പിച്ച സ്പെയിൻ ഗ്രൂപ്പിൽ ഒന്നാo സ്ഥാനത്താണ്.

Latest News