മെസിയുടെ മാജിക്കില്‍ അര്‍ജന്റീന മുന്നില്‍

ദോഹ- ഇന്നത്തെ മത്സരത്തില്‍ ജയിച്ചില്ലെങ്കില്‍  ലോകകപ്പില്‍ പുറത്താകുമെന്ന് ഭയപ്പെട്ടിരുന്ന അര്‍ജന്റീന ടീമിന്റെ രക്ഷകനായി ലയണല്‍ മെസി. മെക്‌സിക്കോയുമായുള്ള മത്സരത്തില്‍ മെസി അടിച്ച ഒരു ഗോളിലൂടെ മുന്നിട്ടുനില്‍ക്കുകയാണ് അര്‍ജന്റീന.
സൗദി അറേബ്യ വിറപ്പിച്ച ശേഷം കളത്തിലിറങ്ങിയ അര്‍ജന്റീന ആദ്യപകുതിയിലുടനീളം നിരാശ പടര്‍ത്തിയാണ് കളിച്ചിരുന്നത്.

 

Latest News