ഖത്തറില്‍ നാളെ മഴക്ക് വേണ്ടിയുള്ള നമസ്‌കാരം, അമീര്‍ പങ്കെടുക്കും

ദോഹ- ഖത്തറില്‍ നാളെ മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നടക്കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി വ്യാഴം രാവിലെ അല്‍വജ്ബ പ്രാര്‍ത്ഥനാ ഹാളില്‍ സ്വലാതുല്‍ ഇസ്തിസ്ഖാ (മഴക്ക് വേണ്ടിയുള്ള നമസ്‌കാരം) നിര്‍വഹിക്കുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.

 

Latest News