Sorry, you need to enable JavaScript to visit this website.

ഫ്‌ളഡ്‌ലൈറ്റ് പണി മുടക്കി, ഗ്രൗണ്ടില്‍ പാമ്പ് കയറി

ഗുവാഹത്തി - ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സിനിടെ ഗുവാഹതി സ്റ്റേഡിയത്തില്‍ ഫഌ്‌ലൈറ്റ് പണി മുടക്കി. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക രണ്ടിന് അഞ്ചില്‍ പതറുമ്പോഴാണ് കളി വിളക്കുകളിലൊന്ന് മിഴിയടച്ചത്. 10 മിനിറ്റ് കഴിഞ്ഞാണ് കളി പുനരാരംഭിച്ചത്. 
ഇന്ത്യന്‍ ഇന്നിംഗ്‌സ് ഏഴോവര്‍ പിന്നിട്ടപ്പോള്‍ ഗ്രൗണ്ടില്‍ പാമ്പ് കയറിയതു കാരണവും കളി തടസ്സപ്പെട്ടു. വെയ്ന്‍ പാര്‍ണല്‍ ഫീല്‍ഡ് ചെയ്ത് എക്‌സ്ട്രാ കവര്‍ മേഖലയിലെ ചെറിയ കുഴിയില്‍ നിന്നാണ് പമ്പ് വന്നത്. 

Latest News