Sorry, you need to enable JavaScript to visit this website.

അബൂ സംറ ബോര്‍ഡറില്‍ മയക്കുമരുന്ന് വേട്ട

ദോഹ- ഖത്തര്‍- സൗദി കര അതിര്‍ത്തിയായ അബൂ സംറ ബോര്‍ഡറില്‍ മയക്കുമരുന്ന് വേട്ട . ഒരു യാത്രക്കാരന്റെ കാറിനുള്ളില്‍ ഒളിപ്പിച്ച വിവിധയിനം മയക്കുമരുന്ന് ഗുളികകളാണഅ ലാന്‍ഡ് കസ്റ്റംസ് വകുപ്പ് പിടികൂടിയത്. 44 ക്യാപ്റ്റഗണ്‍ ഗുളികകള്‍, 9 ലിറിക്ക ഗുളികകള്‍, മറ്റ് രണ്ട് മയക്കുമരുന്ന് ഗുളികകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. പിടിച്ചെടുത്തവ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി കസ്റ്റംസ് അറിയിച്ചു.

Tags

Latest News