ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേക്ക് ഖത്തര്‍ ജഴ്‌സി സമ്മാനിച്ചു

ദോഹ- രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേക്ക് ഖത്തര്‍ ജഴ്‌സി സമ്മാനിച്ചു.

ഖത്തര്‍ ഫുടേബോള്‍ അസോസിയേഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ക്യുഎഫ്എ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ഥാനിയാണ് ഇരുപത്തി രണ്ടാം നമ്പര്‍ ജഴ്‌സി സമ്മാനിച്ചത്.

 

Latest News