ദോഹ- ഖത്തറില്‍ ബില്‍ഡിംഗ് പെര്‍മിറ്റുകളില്‍ 43 ശതമാനം വര്‍ധന. ഓഗസ്റ്റില്‍ ഖത്തറിലെ വിവിധ മുനിസിപ്പാലിറ്റികള്‍ നല്‍കിയ ബില്‍ഡിംഗ് പെര്‍മിറ്റുകളിലാണ് ഇത്രയും വര്‍ധന രേഖപ്പെടുത്തിയത്.
784 ബില്‍ഡിംഗ് പെര്‍മിറ്റുകളാണ് ഓഗസ്റ്റ് മാസം നല്‍കിയത്. ജൂലൈ മാസം നല്‍കിയ മൊത്തം പെര്‍മിറ്റുകള്‍ 550 ആയിരുന്നു.






