Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തറില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു, പ്രതിദിന ശരാശരി 533

ദോഹ-  ഖത്തറില്‍ കോവിഡ് കേസുകളുടെ പ്രതിദിന ശരാശരി കുറയുന്നു. ഓഗസ്റ്റ് 22- 28 ആഴ്ചയില്‍ 488 കമ്മ്യൂണിറ്റി കേസുകളും 45 യാത്രക്കാരിലെ കോസുകളുമടക്കം പ്രതിദിന ശരാശരി 533 ആണ് . അതേസമയം പ്രതിദിന ശരാശരി രോഗമുക്തി 624 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 4207 കോവിഡ് രോഗികളാണുള്ളതെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Latest News