ദുബായ്- ദുബായില്‍ തിരക്കേറിയ ഷെയ്ഖ് സായിദ് ഹൈവേയില്‍ വാഹനത്തിനു തീപിടിച്ചത് ഗതാഗതം തടസ്സപ്പെടുത്തി. ഷാര്‍ജ റൂട്ടില്‍ അല്‍ മനാറ പാലത്തിനു മുന്നിലായുള്ള റോഡിലാണു വാഹനത്തിനു തീപിടിച്ചത്. ആളപായമില്ല.