Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുബായില്‍ ഹൈവേയില്‍ വാഹനം കത്തി, അപായമില്ല

ദുബായ്- ദുബായില്‍ തിരക്കേറിയ ഷെയ്ഖ് സായിദ് ഹൈവേയില്‍ വാഹനത്തിനു തീപിടിച്ചത് ഗതാഗതം തടസ്സപ്പെടുത്തി. ഷാര്‍ജ റൂട്ടില്‍ അല്‍ മനാറ പാലത്തിനു മുന്നിലായുള്ള റോഡിലാണു വാഹനത്തിനു തീപിടിച്ചത്. ആളപായമില്ല.

 

Latest News