Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

സീരീ അ-യില്‍ ആദ്യ വനിതാ റഫറി

മിലാന്‍ - ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ ആദ്യമായി വനിതാ റഫറി വിസിലൂതും. അടുത്ത സീസണില്‍ മരിയ സോള്‍ ഫെരീരി കപൂടിയാണ് വിസില്‍ വിളിക്കുക. കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ കപ്പില്‍ മുപ്പത്തൊന്നുകാരി കളി നിയന്ത്രിച്ചിരുന്നു. ആ മത്സരത്തില്‍ മൂന്നു ഗോള്‍ അവര്‍ അനുവദിച്ചില്ല. 

 

Latest News