Sorry, you need to enable JavaScript to visit this website.
Thursday , July   07, 2022
Thursday , July   07, 2022

ലോകകപ്പ് ടീമിനെ സവിത നയിക്കും

ന്യൂദല്‍ഹി - ജൂലൈ ഒന്നിന് നെതര്‍ലാന്റ്‌സിലും സ്‌പെയിനിലുമായി അരങ്ങേറുന്ന വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യന്‍ ടീമിനെ ഗോള്‍കീപ്പര്‍ സവിത നയിക്കും. ദീപ് ഗ്രെയ്‌സ് എക്കയായിരിക്കും വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ടും ന്യൂസിലാന്റും ചൈനയുമടങ്ങുന്ന പൂള്‍ ബി-യിലാണ് ഇന്ത്യ. ജൂലൈ മൂന്നിന് ഇംഗ്ലണ്ടിനെതിരെയാണ് ആദ്യ മത്സരം. ടോക്കിയൊ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ മത്സരത്തില്‍ ഇന്ത്യയെ തോല്‍പിച്ച ടീമാണ് ഇംഗ്ലണ്ട്.  

Latest News